എറണാകുളം പറവൂരിൽ വാഹനാപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം
മാല്യങ്കര സ്വദേശി സുരേഷാണ് മരിച്ചത്

എറണാകുളം: എറണാകുളം പറവൂരിലുണ്ടായ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. അപകടത്തിൽ മാല്യങ്കര സ്വദേശി സുരേഷാണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിച്ചവർക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

