Quantcast

തൃശൂരിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു

കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-04-12 05:57:44.0

Published:

12 April 2025 10:54 AM IST

Thrissur accident
X

തൃശൂര്‍: തൃശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.



TAGS :

Next Story