Quantcast

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗം അറസ്റ്റിൽ

കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    1 Nov 2024 7:54 PM IST

Perumbavoor urban bank
X

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭരണസമിതി അംഗം അറസ്റ്റിൽ. കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്. ബാങ്കിൽ ബിനാമി വായ്പകളിലൂടെ 33 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. കേസിൽ കോൺഗ്രസ് നേതാക്കളടക്കം 18 പ്രതികളാണുള്ളത്.

TAGS :

Next Story