Light mode
Dark mode
പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു
കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായ ഷറഫ് ആണ് അറസ്റ്റിലായത്.
നിക്ഷേപത്തിന് പുറമെ ഓവർ ഡ്രാഫ്റ്റ് എടുത്തും അർബൻ ബാങ്ക് വ്യാജ വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ
കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നൽകിയിരിക്കുന്നത്.
ഡല്‍ഹി നിവാസിയായ ശിവ്പാലിന്റേയും യുപിയില്‍ നിന്നുള്ള സുരേഷിന്റേയും പരാതികളിലാണ് രാംപാലിനെതിരെ കേസെടുത്തത്. ഇരുവരും തങ്ങളുടെ ഭാര്യമാര്‍ കൊല്ലപ്പെട്ടെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്