എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല
ഇന്ന് വൈകീട്ട് നാല് മണിക്കാണ് മണ്ണാർക്കാട്ടെ പരിപാടി

പാലക്കാട്: എം.വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് നാല് മണിക്കാണ് മണ്ണാർക്കാട്ടെ പരിപാടി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതന്നാണ് പി. കെ ശശിയുടെ വിശദീകരണം.
നാളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന ജാഥയിലും പങ്കെടുക്കില്ലെന്നും പി.കെ ശശി വ്യക്തമാക്കി.
Next Story
Adjust Story Font
16

