Quantcast

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി

കൊച്ചി മെട്രോയുടെ പേട്ട - എസ്. എൻ ജങ്ഷൻ പാത പ്രധാനമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-09-01 11:43:23.0

Published:

1 Sep 2022 11:12 AM GMT

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി
X

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. അൽപസമയത്തിനകം ബിജെപിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

കൊച്ചി മെട്രോയുടെ പേട്ട - എസ്. എൻ ജങ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ഉദ്ഘാടനം ചെയ്യും. ഗവർണ്ണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.1.8 കിലോമീറ്റർ ദൂരമാണ് പുതിയ പാതക്കുള്ളത്.

TAGS :

Next Story