വിശ്വമേളക്ക് യോഗ്യത നേടിയ കുഞ്ഞൻ രാജ്യമായ കുറസാവിനെ അറിയാം
ജനസംഖ്യ വെറും ഒന്നരലക്ഷത്തിന് മുകളിൽ, അതായത് കേരളത്തിലെ പല ജില്ലകളുടെയും അഞ്ചിലൊന്ന് മാത്രം. ഇങ്ങനെയൊക്കെ ആണെങ്കിലും അവർ വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞു. പറഞ്ഞു വരുന്നത്...