Quantcast

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 72കാരന് 65 വർഷം തടവും പിഴയും

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-27 10:26:32.0

Published:

27 April 2022 10:25 AM GMT

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; 72കാരന് 65 വർഷം തടവും പിഴയും
X

പാലക്കാട്: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരനായ പ്രതിക്ക് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ഒറ്റപ്പാലത്ത് കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുളത്തൂര്‍ സ്വദേശി അപ്പുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ 20 വർഷം ജയിലിൽ കിടക്കേണ്ടി വരും. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.

TAGS :

Next Story