പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല: ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2021-10-04 16:51:22.0

Published:

4 Oct 2021 2:06 PM GMT

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല: ഹൈക്കോടതി
X

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലായെന്നും കോടതി വിമർശിച്ചു.

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.

TAGS :

Next Story