ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ സ്റ്റാറ്റസാക്കി പൊലീസുകാരന്‍; മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശിനെതിരെ അന്വേഷണം
സഹപ്രവർത്തകർ എതിർപ്പുയർത്തിയതോടെ സ്റ്റാറ്റസ് പിൻവലിച്ചു. അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

ഇടുക്കി: ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പൊലീസുകാരൻ.
മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത് .
സഹപ്രവർത്തകർ എതിർപ്പുയർത്തിയതോടെ സ്റ്റാറ്റസ് പിൻവലിച്ചു. അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചു.
watch video report
Next Story
Adjust Story Font
16