Light mode
Dark mode
ഐപിഎസെന്ന് പ്രചരണ ബോർഡുകളിൽ ഉപയോഗിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ ഇടപെട്ടെന്നും ശ്രീലേഖ മീഡിയവണിനോട് പറഞ്ഞു
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടിങ് മെഷീനിലെ സ്ഥാനക്രമത്തിൽ മുൻഗണനയില്ലാത്തതാണ് ആശയക്കുഴപ്പത്തിന്റെ കാരണം
നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു
യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയ സാഹചര്യത്തിലാണ് ഈ നീക്കം
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ
നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചരണം തുടരാനുള്ള തീരുമാനത്തിലാണ് രാഹുൽ
പാർട്ടി -മുന്നണി നേതൃത്വങ്ങളോടുള്ള വിയോജിപ്പാണ് സ്ഥാനാർഥിത്വത്തിന് കാരണമെന്ന് മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു
തൻ്റെ വിജയത്തിനായി പ്രവർത്തിച്ചർക്കായി , സാധാരണ പ്രവർത്തകനെ പോലെ പ്രചരണം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു
തെരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
എൽഡിഎഫിന്റെ പുതിയ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ്
50ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്
സഹപ്രവർത്തകർ എതിർപ്പുയർത്തിയതോടെ സ്റ്റാറ്റസ് പിൻവലിച്ചു. അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചു.
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും എഐ നിർമ്മിത ഉള്ളടക്കങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു
2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുക
കേരളത്തില്‍ മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെര.കമ്മീഷണർ
സാഹിർ ക്യാമറ ഫലപ്രദമെന്ന് വിലയിരുത്തല്‍