Quantcast

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റ്റ്റ് മോർട്ടം ഇന്ന്

തേൻ ശേഖരിക്കാനായി വനത്തിൽ പോയപ്പോഴാണ് ആന അക്രമിച്ചത്

MediaOne Logo

Web Desk

  • Published:

    29 March 2024 12:59 AM GMT

wayanad ,wild elephant attack, tribal womanwild elephant attack,latest malayalam news,കാട്ടാന ആക്രമണം,വയനാട് വന്യജീവിആക്രമണം,
X

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം . ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തേൻ ശേഖരിക്കാനായി വനത്തിൽ പോയപ്പോഴാണ് ആന അക്രമിച്ചത്.

TAGS :

Next Story