കടലുണ്ടി തൈകൂട്ടത്തിൽ വീട് പ്രമേശൻ അന്തരിച്ചു
മീഡിയവൺ ലൈബ്രറി വിഭാഗത്തിലെ നീതി പ്രമേഷിന്റെ പിതാവാണ്

കോഴിക്കോട്: കടലുണ്ടി തൈകൂട്ടത്തിൽ വീട് പ്രമേഷൻ അന്തരിച്ചു. മീഡിയവൺ ലൈബ്രറി വിഭാഗത്തിലെ നീതി പ്രമേഷിന്റെ പിതാവാണ്. സംസ്‌കാരം നാളെ കാലത്തു 10 മണിക്ക് വട്ട പറമ്പ് ശ്മശാനത്തിൽ. ഭാര്യ രമണി. 24 ന്യൂസിലെ നിഖിൽ പ്രേമേഷ് മകനാണ്.
Next Story
Adjust Story Font
16

