Quantcast

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ പ്രതീഷ് വിശ്വനാഥും; എതിർപ്പുമായി എ.പി അബ്ദുള്ളക്കുട്ടി

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-07-02 14:59:16.0

Published:

2 July 2025 5:27 PM IST

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ പ്രതീഷ് വിശ്വനാഥും; എതിർപ്പുമായി എ.പി അബ്ദുള്ളക്കുട്ടി
X

തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി. സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ നിന്നും അബ്ദുള്ളകുട്ടി ലെഫ്റ്റ് ആയി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

പ്രതീഷിന്റെ കാര്യത്തിൽ ആർഎസ്എസിനും കടുത്ത വിയോജിപ്പുണ്ട്. ബിജെപി ദേശീയ നേതൃത്വമാണ് പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക.

watch video:

TAGS :

Next Story