കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ചു
ചെറുവണ്ണൂർ റിജിന്റെ ഭാര്യ സോനയാണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ചു. തെയ്യപ്പുറത്തുതാഴെ റോഡിലാണ് അപകടം. ചെറുവണ്ണൂർ റിജിന്റെ ഭാര്യ സോനയാണ് മരിച്ചത്. പിറകിലെ സീറ്റിൽ കിടക്കുകയായിരുന്നു സോന. സീറ്റിന്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ എൻജിന്റെ ഭാഗത്ത് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.
Next Story
Adjust Story Font
16

