Quantcast

കാട്ടാന ഭീഷണി; അയ്യങ്കുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-12-21 17:13:48.0

Published:

21 Dec 2025 9:51 PM IST

കാട്ടാന ഭീഷണി; അയ്യങ്കുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
X

കണ്ണൂർ: കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ. പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ഞായറാഴ്ച വൈകീട്ട് നാല് മുതൽ നിലവിൽ വന്നു.

TAGS :

Next Story