'പി.വി അൻവർ ഒരു ഫാക്ടറേ അല്ല, ഉചിതമായ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും'-ടി പി രാമകൃഷ്ണൻ
നിലമ്പൂരിൽ സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം:നിലമ്പൂരിൽ സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
നിലമ്പൂരിൽ പി.വി അൻവർ ഒരു ഫാക്ടറേ അല്ല, ഉചിതമായ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം, നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിന് ഒരാശങ്കയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി. നിലമ്പൂരിൽ ഇത്തവണയും യുഡിഎഫിന് മഴവിൽ സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

