Quantcast

ഖത്തര്‍ പ്രവാസി നാട്ടില്‍ മരിച്ചു

ഹബീബ് ടൈലേഴ്സിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്

MediaOne Logo

Web Desk

  • Published:

    21 Jan 2023 8:09 AM GMT

edassery yusuf
X

എടശ്ശേരി യൂസുഫ്

ദോഹ: ഖത്തറിൽ ദീർഘകാലം പ്രവാസി ആയിരുന്ന തൃശൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി എടശ്ശേരി യൂസുഫ് അന്തരിച്ചു. 80 വയസായിരുന്നു. 30 വർഷം ഖത്തറിൽ ജോലി ചെയ്തിരുന്നു. ഹബീബ് ടൈലേഴ്സിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ -ജുബൈരിയ(പരേത),മക്കൾ നസീർ(ഖത്തർ),ഹാഷിക്ക്(ഖത്തർ),ഹനീഷ്,പ്രഷിബായ്,റഷിബായ്. മരുമക്കൾ-അബ്ദുല്ലക്കുട്ടി, ഖാലിദ്,വഹിദാനസീർ, സീനത്ത്,നസ്നി.

TAGS :

Next Story