Quantcast

13 ജില്ലകളിൽ കനത്തമഴക്ക് സാധ്യത

കണ്ണൂർ ഒഴികെ കേരളത്തിലെ 13 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

MediaOne Logo

Web Desk

  • Updated:

    2021-10-06 11:24:54.0

Published:

6 Oct 2021 4:52 PM IST

13 ജില്ലകളിൽ കനത്തമഴക്ക് സാധ്യത
X

കണ്ണൂർ ഒഴികെ കേരളത്തിലെ 13 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS :

Next Story