Quantcast

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തുലാ വര്‍ഷം നാളെ മുതല്‍

ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-25 01:01:09.0

Published:

25 Oct 2021 12:57 AM GMT

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തുലാ വര്‍ഷം നാളെ മുതല്‍
X

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും, 11 ജില്ലകളില്‍ യെലോ അലേര്‍ട്ടുമുണ്ട്.

നാളെയോടെ സംസ്ഥാനത്ത് തുലാ വര്‍ഷം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story