Quantcast

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്

MediaOne Logo

Web Desk

  • Published:

    1 Sept 2023 7:04 AM IST

rain
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്. ഇവിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ ലഭിക്കാനാണ് സാധ്യത. കടുത്ത ചൂടിനിടെ മൂന്ന് ദിവസമായി സംസ്ഥാനത്ത് പല ഭാഗത്തും മഴ ലഭിച്ചത് ആശ്വാസമായി.

TAGS :

Next Story