Quantcast

2011ൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെച്ചില്ല; അതൃപ്തി പരസ്യമാക്കി ചെന്നിത്തല

മീഡിയവൺ എഡിറ്റർ പ്രമോദ് രാമനുമായി നടത്തിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2023-09-14 08:20:59.0

Published:

14 Sept 2023 11:21 AM IST

Ramesh Chennithala reaction 2011 chief minister post sharing
X

തിരുവനന്തപുരം: 2011ൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന നിർദേശമുണ്ടായിരുന്നുവെന്ന് സൂചന നൽകിയ രമേശ് ചെന്നിത്തല. അങ്ങനെയൊരു നിർദേശം കേന്ദ്ര നിരീക്ഷകൻ മുന്നോട്ടുവെച്ചിരുന്നുവെന്ന കാര്യവും നിഷേധിക്കാൻ ചെന്നിത്തല തയ്യാറായില്ല.മീഡിയവൺ എഡിറ്റർ പ്രമോദ് രാമനുമായി നടത്തിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

അങ്ങനെയൊരു നിർദേശമുണ്ടായിരുന്നു എന്ന കാര്യം അംഗീകരിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അക്കാര്യങ്ങൾ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും അതെല്ലാം മറ്റൊരു അവസരത്തിൽ പറയാമെന്നും ചെന്നിത്തല പറഞ്ഞു.

TAGS :

Next Story