Quantcast

നേതൃത്വത്തെ വെല്ലുവിളിച്ച് കുടുംബ സംഗമം; തിരുവമ്പാടിയിലെ വിമത ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ അബ്ദുറഹ്മാൻ ഉൾപ്പെടെ 4 പേരെയാണ് സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    20 Jun 2025 10:10 AM IST

നേതൃത്വത്തെ വെല്ലുവിളിച്ച് കുടുംബ സംഗമം; തിരുവമ്പാടിയിലെ വിമത ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ
X

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ വിമത ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. നേതൃത്വത്തെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തിയ ലീഗ് നേതാക്കൾക്കെതിരെയാണ് നടപടി.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ അബ്ദുറഹ്മാൻ ഉൾപ്പെടെ 4 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎംസിസി ജിസിസി തിരുവമ്പാടി എന്ന പേരിലാണ് കുടുംബ സംഗമം നടത്തിയത്. പി.വി അൻവർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.

Updating...



TAGS :

Next Story