Quantcast

സന്ദർശക പാസില്ലാതെ അകത്ത് കടക്കാനുള്ള ശ്രമം തടഞ്ഞു; പരിയാരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം

നാലംഗ സംഘമാണ് മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-04-18 11:12:24.0

Published:

18 April 2026 4:41 PM IST

സന്ദർശക പാസില്ലാതെ അകത്ത് കടക്കാനുള്ള ശ്രമം തടഞ്ഞു; പരിയാരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം
X

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം. സന്ദർശക പാസില്ലാതെ അകത്ത് കടക്കാൻ ശ്രമിച്ച നാലംഗ സംഘമാണ് മർദിച്ചത്.

പൊലീസ് ഔട്ട്പോസ്റ്റും തകർത്തു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. അക്രമത്തിൽ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story