Quantcast

സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരിയലുകളുടെ സംവിധായകനാണ്.

MediaOne Logo

Web Desk

  • Published:

    19 Oct 2023 5:30 AM GMT

Serial director adithyan passed away
X

തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ തിരുവനന്തപുരം പേയാടാണ് താമസിച്ചിരുന്നത്.

TAGS :

Next Story