എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു
പേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍റെ വീടിന് നേരെ ആക്രമണം.ഇന്നലെ രാത്രിയിലാണ് പേട്ടയിലെ വീടിന് നേരെ ആക്രമണം നടന്നത്. വീടിന്റെ ജനൽ തകർത്തു. നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തു.
സംഭവത്തില്‍ പേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16

