Quantcast

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളായ ആറുവിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പ്രതികള്‍ പുറത്തിറങ്ങിയാല്‍ കൂടുതല്‍ കുറ്റകൃത്യം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഷഹബാസിന്‍റെ കുടുംബം

MediaOne Logo

Web Desk

  • Updated:

    2025-04-08 01:09:44.0

Published:

8 April 2025 6:38 AM IST

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളായ ആറുവിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
X

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

കേസിൽ കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ കുറ്റാരോപിരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.


TAGS :

Next Story