Quantcast

ശമീം പാണക്കാടൻകണ്ടി നിര്യാതനായി

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരേഖ എക്സ്പോർട്സ് ഉടമയാണ്.

MediaOne Logo

Web Desk

  • Published:

    7 Aug 2025 10:18 PM IST

Shameem Panakkadan passed away
X

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരേഖ എക്സ്പോർട്സ് ഉടമ പാണക്കാടൻകണ്ടി കുറ്റിയാടി പാറക്കടവ് സ്വദേശി പാണക്കാടൻകണ്ടി ശമീം (48) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുസ്സലാം മാസ്റ്റർ. മാതാവ്: മർയം. ഭാര്യ: റുമാന (അരക്കിണർ).

മക്കൾ :സാക്ക്റോവൽ, ഒമി. സഹോദരങ്ങൾ: പി.കെ റാബിയ ടീച്ചർ, പി.കെ അഷ്റഫ്, സൗദ (കണ്ണാടിക്കൽ), ആയിശ (ചാലിക്കര), സകിയ (ചീക്കോന്ന്), സാജിദ, റഫീഖത്ത് (വാണിമേൽ) പി.കെ നൗഷാദ് (മസ്കത്ത്), നസ്റീന (തൃക്കളയൂർ).

TAGS :

Next Story