Quantcast

അവർക്ക് വേണ്ടത് കാവി ഇന്ത്യ, നമുക്ക് ബഹുവർണങ്ങളുടേയും- തരൂർ

വിവിധ വർണങ്ങൾ- ഒരു രാജ്യം എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

MediaOne Logo

Web Desk

  • Updated:

    2022-03-18 13:16:37.0

Published:

18 March 2022 1:06 PM GMT

അവർക്ക് വേണ്ടത് കാവി ഇന്ത്യ, നമുക്ക് ബഹുവർണങ്ങളുടേയും- തരൂർ
X

കോവിഡ് കവർന്ന പോയവർഷങ്ങളിലെ ഹോളി ആഘോഷങ്ങളുടെ നഷ്ടം തീർക്കാൻ രാജ്യം മുഴുവൻ ഇത്തവണത്തെ ഹോളി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ പോസ്റ്റുമായി ശശി തരൂർ എംപി.

രണ്ട് ഇന്ത്യൻ ഭൂപടങ്ങളുടെ ചിത്രമാണ് ശശി തരൂർ പങ്കുവെച്ചിരിക്കുന്നത്- ഒന്ന് കാവി നിറത്തിലുള്ളതും മറ്റൊന്ന് ബഹുവർണത്തിലുള്ളതും. അതിൽ ഇങ്ങനെയെഴുതിയിരിക്കുന്നു- അവർക്ക് വേണ്ടത് കാവി ഇന്ത്യ, നമുക്ക് വേണ്ടത് എല്ലാ നിറങ്ങളോടും കൂടിയുള്ള ഇന്ത്യ. എല്ലാവർക്കും ഹോളി ആശംസ നേർന്ന തരൂർ, വിവിധ വർണങ്ങൾ- ഒരു രാജ്യം എന്ന സന്ദേശവും പങ്കുവെച്ചു.



TAGS :

Next Story