Quantcast

ഓപ്പറേഷൻ പി ഹണ്ട്: തെളിവു നശിപ്പിച്ച എസ്‌ഐ അറസ്റ്റിൽ

കേസിൽ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് എസ്‌ഐ ഫോൺ മാറ്റിയിരുന്നത്

MediaOne Logo

Web Desk

  • Published:

    1 April 2022 5:14 PM IST

ഓപ്പറേഷൻ പി ഹണ്ട്: തെളിവു നശിപ്പിച്ച എസ്‌ഐ അറസ്റ്റിൽ
X

കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി മുതൽ നശിപ്പിച്ച എസ് ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലായ മൊബൈൽ ഫോൺ ഷൂജ കോടതിയിലെത്തും മുമ്പ് മാറ്റുകയായിരുന്നു. കേസിൽ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോൺ മാറ്റിയിരുന്നത്.

അപ്ഡേറ്റിംഗ്

SI arrested for destroying from Mobil phone found in Operation P Hunt.

TAGS :

Next Story