Quantcast

വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ എർത്തു കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    9 Dec 2021 3:33 PM GMT

വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു
X

വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു. വിതുര തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ സൗരവ് (6)ആണ് മരിച്ചത്. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ എർത്തു കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.

TAGS :

Next Story