Quantcast

തൃപ്പൂണിത്തുറയില്‍ നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്തുനിന്ന് തലയോട്ടി കണ്ടെത്തി

സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു

MediaOne Logo

Web Desk

  • Published:

    21 Jan 2024 2:03 PM IST

thrippunithura,kochi,breaking news malayalam,തലയോട്ടികണ്ടെത്തി,തൃപ്പുണിത്തുറപൊലീസ്,
X

തൃപ്പൂണിത്തുറ:എറണാകുളം തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന വീട്ടുവളപ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി.പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സ്ഥലത്ത് പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തുന്നു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് ജോലിക്കാര്‍ തലയോട്ടിയും അസ്ഥിക്കൂടത്തിന്‍റെ ഒരുഭാഗവും കണ്ടെത്തിയത്. മാലിന്യ കൂമ്പാരത്തിനിടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയതെന്ന് ജോലിക്കാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.


TAGS :

Next Story