Quantcast

എം.എം മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായി പരാതി

ഇടുക്കി രാജാക്കാട് വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി അരുണിനെതിരെയാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2022-12-27 09:14:16.0

Published:

27 Dec 2022 8:41 AM GMT

എം.എം മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായി പരാതി
X

കൊച്ചി: എം.എം മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാട് വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി അരുണിനെതിരെയാണ് പരാതി.

എം.എൽ.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നുപോയതാണ് തർക്കത്തിന് കാരണം. ഗൺമാന്റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.

TAGS :

Next Story