ഇടുക്കിയിൽ മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി
എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്

ഇടുക്കി: നെടുംകണ്ടത്ത് മകൻ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലിൽ ആണ് സംഭവം. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകൻ ലഹരിക്കടിമയാണെന്നാണ് പ്രാഥമിക വിവരം. ഇയാളെ നേരത്തെ ഡിഅഡിക്ഷൻ സെന്ററിൽ പാർപ്പിച്ചിരുന്നു. വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Next Story
Adjust Story Font
16

