Quantcast

'അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു'; കണ്ണൂരിൽ മദ്യലഹരിയിൽ മകൻ്റെ പരാക്രമം

പ്രതി പൊലീസ് കസ്റ്റഡിയിൽ

MediaOne Logo

Web Desk

  • Published:

    13 Feb 2026 2:36 PM IST

അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; കണ്ണൂരിൽ മദ്യലഹരിയിൽ മകൻ്റെ പരാക്രമം
X

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയോട് മകൻ്റെ പരാക്രമം. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ.

മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു അക്രമം.

TAGS :

Next Story