സംസ്ഥാനത്ത് സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം
ജില്ലാതലത്തില്‍ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ യൂണിറ്റുകള്‍ പ്രവർത്തിക്കും

സാമ്പത്തിക കുറ്റാന്വേഷണത്തിന് സംസ്ഥാന പൊലീസ് സജ്ജമാകുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ അന്വേഷണ വിഭാഗത്തിന്റെ അന്തിമ രൂപരേഖയായി. പ്രത്യേക വിഭാഗം അടുത്ത സാമ്പത്തിക വര്‍ഷം യാഥാര്‍ത്ഥ്യമായേക്കും. ക്രൈംബ്രാഞ്ചിന് കീഴിലായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കായിരിക്കും ഇതിന്റെ ചുമതല. ജില്ലാതലത്തില്‍ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ യൂണിറ്റുകള്‍ പ്രവർത്തിക്കും.
Next Story
Adjust Story Font
16

