Quantcast

പ്രസംഗം നീണ്ടു; കെടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്‌ത്‌ സ്‌പീക്കർ

പ്രസംഗം നീണ്ടപ്പോൾ മതിയാക്കാൻ ജലീലിനോട് സ്പീക്കർ ആവർത്തിച്ചെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല

MediaOne Logo

Web Desk

  • Updated:

    2022-12-13 09:08:06.0

Published:

13 Dec 2022 8:37 AM GMT

പ്രസംഗം നീണ്ടു; കെടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്‌ത്‌ സ്‌പീക്കർ
X

തിരുവനന്തപുരം: കെടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്‌ത്‌ സ്‌പീക്കർ എഎൻ ഷംസീർ. പ്രസംഗം നീണ്ടപ്പോൾ മതിയാക്കാൻ ജലീലിനോട് സ്പീക്കർ ആവർത്തിച്ചെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. മൈക്ക് നൽകിയപ്പോൾ ബാക്കി പ്രസംഗിക്കാൻ ജലീൽ മുതിർന്നു. ഈ നടപടി ശരിയല്ലെന്ന് പറഞ്ഞ് സ്പീക്കർ വീണ്ടും ജലീലിന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

TAGS :

Next Story