കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം യുവതലമുറയ്ക്ക് പ്രചോദനം: ലോക്സഭാ സ്പീക്കർ
ദീർഘവീക്ഷണത്തോടെയുള്ള പരിപാടിക്ക് തുടക്കംകുറിച്ച കേരള നിയമസഭാ സ്പീക്കർക്കും പുസ്തകോത്സവത്തിന്റെ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്സഭാ സ്പീക്കർ സന്ദേശത്തിൽ പറഞ്ഞു.