Quantcast

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 25 പേർക്ക് കടിയേറ്റു

കടിച്ചത് പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്

MediaOne Logo

Web Desk

  • Published:

    7 Oct 2022 12:52 PM GMT

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 25 പേർക്ക് കടിയേറ്റു
X

തിരുവനന്തപുരം: ജില്ലയിലെ വിളവൂർക്കല്ലിൽ തെരുവുനായ ആക്രമണം. 25 പേർക്കാണ് നായയുടെ കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കടിച്ചത് പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്. കല്ലമ്പലത്ത് ഒരു യുവാവിന് നേരെയും തെരുവുനായ ആക്രമണമുണ്ടായി. കാൽമുട്ടിന് കടിയേറ്റ ഹാഷിറുദ്ദീനെ ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story