പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു
കോഴിക്കോട് ചക്കം കടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിന്റെ മകൻ ഷാമിൽ എംപിയാണ് (16) ആണ് മരിച്ചത്

കോഴിക്കോട്: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോഴിക്കോട് ചക്കം കടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിന്റെ മകൻ ഷാമിൽ എംപിയാണ് (16) ആണ് മരിച്ചത്. പരപ്പിൽ MMVHS പത്താം ക്ലാസ്സ് വിദ്യാർഥിയാണ് ശാമിൽ. മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്. ഷംന. സഹോദരങ്ങൾ. ഷിബിൽ. ഷെജിൽ.
Next Story
Adjust Story Font
16

