മലപ്പുറം വഴിക്കടവ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്

മലപ്പുറം: വഴിക്കടവ് വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വെള്ളകെട്ട സ്വദേശി ജിത്തു ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. മൂന്ന് കുട്ടികൾക്ക് ഷോക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Next Story
Adjust Story Font
16

