കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം

കോഴിക്കോട്: കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പന്നിവയൽ സ്വദേശി കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുൽ ആണ് മരിച്ചത്. 18 വയസായിരുന്നു. പശുക്കടവിലെ കടവന്തറപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം.
Next Story
Adjust Story Font
16

