Quantcast

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2023 8:46 PM IST

student death ,student electrocuted death in vadakara kozhikode,breaking news malayalam,  ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
X

കോഴിക്കോട്: വടകരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം.

TAGS :

Next Story