Light mode
Dark mode
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
കരിങ്കൊടി കാണിച്ചവരും പ്രതിഷേധിച്ചവരും കുടുംബത്തെ സഹായിക്കുന്നില്ലല്ലോയെന്നും മന്ത്രി
സി.പി.എം നേതൃത്വത്തിലുള്ള സ്കൂളായതു കൊണ്ടാണോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
ഷെഡിന് മുകളിൽ കുട്ടികൾ വലിഞ്ഞുകയറുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സ്കൂള്‍ മാനേജർ
പ്രധാന അധ്യാപികയെയും സ്ഥലത്തെത്തിയ എ.ഡി.എമ്മിനേയും ഉപരോധിച്ചു പ്രതിഷേധം
അപകടത്തെ ന്യായീകരിച്ചോ വിശദീകരിച്ചോ ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് വി.ശിവന്‍കുട്ടി
വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നതായി മുൻപു തന്നെ പരാതി നൽകിയതാണെന്ന് നാട്ടുകാര്‍ പറയുന്നു
കോതമംഗലം എം.എ കോളജ് വിദ്യാർഥിനി ആൻമരിയ(21) ആണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്
കഴിഞ്ഞ ദിവസമാണ് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു മരിച്ചത്
വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് കല്ല് തെറിച്ചുവീണത്.
മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
12 സീനിയർ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു
റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് വകുപ്പുതല നടപടി.
വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്
'ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു'.
ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെയാണ് പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്.
വിഷയത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് യുവജന കമ്മീഷൻ കേസെടുത്തിരിക്കുന്നത്.