Quantcast

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രിയിലായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2024-06-26 01:21:13.0

Published:

26 Jun 2024 6:48 AM IST

suicide,death,
X

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി വിഷ്ണുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ രാത്രി രാത്രി 11 മണിയോടെയാണ് സംഭവം. സഹപാഠികളും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോഴാണ് മുറിയിൽ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

TAGS :

Next Story