Quantcast

വയനാട്ടിൽ വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് സ്വദേശികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-04-03 05:06:54.0

Published:

3 April 2026 10:00 AM IST

വയനാട്ടിൽ വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
X

കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദിനാൻ (17) ആഷിഖ് (15) എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.

ഇന്ന് രാവിലെയായിരുന്നു അപകടം. ഇവർ കൊടുവള്ളിയിലെ ഒരു ദർസ് കോളജിലെ വിദ്യാർഥികളാണ്. മൈസൂർ സന്ദർശനത്തിന് ശേഷമാണ് ഇവർ വയനാട് എത്തിയത്. സുഹൃത്തിനെ രക്ഷിക്കാനായാണ് പുഴയിൽ ചാടിയത്.

TAGS :

Next Story