'എന്‍ഡിഎ സർക്കാർ വരുമോ ഇല്ലയോ എന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും'; സുരേഷ് ഗോപി
ജനഹിത ഭരണം കാഴ്ചവക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്ക് ഉണ്ടാവുമെന്നും സുരേഷ് ഗോപി മീഡിയവണിനോട്

തിരുവനന്തപുരം: കേരളത്തിൽ എന്‍ഡിഎ സർക്കാർ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.താൻ പ്രായോഗികമായി ചിന്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി മീഡിയവണിനോട് പറഞ്ഞു.
'ജനഹിത ഭരണം കാഴ്ചവക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്ക് ഉണ്ടാവും. അതേ ജനങ്ങളും ആഗ്രഹിക്കുന്നുള്ളൂ.ശബരിമല, ഭക്തർ നോക്കിക്കോളും.ഒരുത്തൻ്റെയും ആവശ്യമില്ലെന്നും' സുരേഷ് ഗോപി പറഞ്ഞു.
Next Story
Adjust Story Font
16

