Quantcast

വടകരയിൽ പൊലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ

എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അഖിലേഷിന് തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-02-12 15:44:23.0

Published:

12 Feb 2023 9:11 PM IST

arrested,  stabbing, policeman,  Vadakara,
X

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അഖിലേഷിന് തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റത്. ഏറാമല ക്ഷേത്രോൽസവത്തിനിടെ പണം വെച്ച് ചീട്ടുകളി നടന്ന സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴായിരുന്നു കുത്തേറ്റത്.

TAGS :

Next Story