- Home
- latestmalayalamnews
Entertainment
18 Jan 2025 2:16 PM GMT
സെയ്ഫിനെ കുറിച്ച് ചോദിച്ചപ്പോൾ '105 കോടി' കളക്ഷനെ കുറിച്ച് മറുപടി; മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പുതിയ ചിത്രം ഡാക്കു മഹരാജിന്റെ കളക്ഷനെ കുറിച്ചും ധരിച്ചിരിക്കുന്ന വജ്രാഭരണങ്ങളെ കുറിച്ചുമായിരുന്നു ഉർവശിയുടെ മറുപടി.