Light mode
Dark mode
യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
വാഗമണിലേക്ക് ടൂറുപോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപെട്ടത്.
മൂന്ന് വർഷത്തെ വിചാരണക്ക് ശേഷമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുക
വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും
50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീഴുകയായിരുന്നു.
നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു
ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടർമാർ പറയുന്നു
യുഡിഎസ്എഫ് പ്രവർത്തകർ യൂണിയൻ ഓഫീസ് അടിച്ചു തകർത്തുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വിസി റിപ്പോർട്ട് നൽകി.
ജനുവരി 14നാണ് കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്ന ഷാനുവിനെ (33) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
മരണ കാരണം വ്യക്തമല്ലാണ് ഫൊറൻസിക് ഡോക്ടർമാരും പറയുന്നത്
തനിക്ക് വേണ്ടി പാർട്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് സമരത്തിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മേഘ രഞ്ജിത്ത് ആരോപിക്കുന്നത്.
കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക.
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
സർക്കാർ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിനെ കാത്ത് കാക്കനാട് ജയിലിന് പുറത്ത് നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.
പി.വി അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു